Mers outbreak reported in Saudi Arabia <br />2012ല്‍ വൈറസ് ബാധ കണ്ടെത്തിയത് മുതല്‍ 730 പേരാണ് ഇതുമൂലം രാജ്യത്തു മരണപ്പെട്ടത്. സൗദിയില്‍ മെര്‍സ് ബാധ സ്ഥിരീകരിച്ച ആകെ 1,785 പേരില്‍ ആയിരത്തിലേറെ പേര്‍ സുഖംപ്രാപിച്ചതായും ബാക്കിയുള്ളവര്‍ ചികിത്സ തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. രോഗലക്ഷണങ്ങള്‍ അവഗണിക്കുന്നതാണു മരണത്തിനിടയാക്കുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. <br />#Mers #Saudi